അറിയിപ്പ്​

തിരുവനന്തപുരം: എൽ.ബി.എസിൽ പ്രോജക്ട് അസിസ്റ്റൻറ്/ടെക്നിക്കൽ അസിസ്റ്റൻറ്, പ്രോജക്ട് ഫെലോ എന്നീ തസ്തികകളിലേക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് ഒ.എം.ആർ രീതിയിലുള്ള പരീക്ഷ സെപ്റ്റംബർ 24ന് തിരുവനന്തപുരത്ത് നടത്തും. അഡ്മിഷൻ ടിക്കറ്റ് അപേക്ഷാർഥികൾ www.lbskerala എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.