മാറ്റി​െവച്ച എസ്‌.സി.വി.ടി പരീക്ഷ 20-ന്

തിരുവനന്തപുരം: പൊതു അവധിമൂലം മാറ്റിെവച്ച 18ലെ ഐ.ടി.ഐ എസ്‌.സി.വി.ടി പരീക്ഷ ഈ മാസം 20നും ഈ മാസം 20 മുതല്‍ നടത്താനിരുന്ന പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 22 മുതലും നടത്തും. പുതുക്കിയ ടൈംടേബിള്‍ www.det.kerala.gov.in എന്ന വെബ്‌സൈറ്റിലും എല്ലാ ഐ.ടി.ഐകളിലെയും നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിച്ചതായി സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.