തിരുവനന്തപുരം: ദേശീയ ബാലതരംഗത്തിെൻറ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 30ന് രാവിലെ 8.30ന് വൈലോപ്പിള്ളി സംസ്കൃതിഭവനിൽ വിദ്യാരംഭം (ആദ്യക്ഷരവേദി) നടത്തും. വിദ്യാരംഭത്തിലും കലാപഠനാരംഭത്തിലും പങ്കെടുക്കാൻ താൽപര്യമുള്ളവർ 9496030412, 7558022438 എന്നീ ഫോൺ നമ്പറിലോ ഫ്ലാറ്റ് നമ്പർ എ, ലീല ഷെൽട്ടേഴ്സ്, പുന്നൻ റോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695 039 എന്ന വിലാസത്തിലോ ബന്ധപ്പെടണമെന്ന് ടി. ശരത്ചന്ദ്രപ്രസാദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.