മഴ ശക്​തം; പ്രധാന റോഡ്​ വെള്ളത്തിൽ

വെള്ളറട: മഴ ശക്തമായതോടെ പനച്ചമൂട് മുസ്ലിംപള്ളിക്ക് മുന്നിൽ വെള്ളക്കെട്ട്. നെയ്യാറ്റിൻകര റോഡിലൂടെ കാൽനടയാത്ര പോലും ദുഷ്കരമായി. പനച്ചമൂട്ടിൽ റോഡിന് കുറുകെയുള്ള ഒാട സ്വകാര്യ വ്യക്തി അടച്ചതാണ് വെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സമെന്ന് നാട്ടുകാർ ആരോപിച്ചു. photo mail ഒാട അടച്ചതിനെ തുടർന്ന് പനച്ചമൂട്ടിൽ മലിന ജലം ഉയർന്നപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.