16​െൻറ നിറവില്‍ ലക്ഷ്യ ഡാന്‍സ് സ്‌കൂള്‍; വാര്‍ഷികാഘോഷവും നൃത്തസന്ധ്യയും ഇന്ന് അരങ്ങേറും

തിരുവനന്തപുരം: ലക്ഷ്യ ഡാന്‍സ് സ്‌കൂളി​െൻറ 16ാം വാര്‍ഷികാഘോഷവും നൃത്തസന്ധ്യയും ഞായറാഴ്ച വൈകീട്ട് 5.30ന് കോബാങ്ക് ടവറില്‍ നടക്കും. കേന്ദ്ര സാംസ്‌കാരിക വകുപ്പി​െൻറ എംപാനല്‍ ബഹുമതി ലഭിച്ച അശ്വതിനായരുടെ നേതൃത്വത്തില്‍ നൂറോളം വിദ്യാർഥികള്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.