തെരുവുനായ്​ക്കൾ ആടുകളെ കൊന്നു

വിതുര: പറണ്ടോട്ട് തെരുവുനായ്ക്കൾ ആറ് ആടുകളെ കടിച്ചുകൊന്നു. ആര്യനാട് പറണ്ടോട് ബൗണ്ടർ മുക്ക് തടത്തരികത്തുവീട്ടിൽ സുദർശന​െൻറ ഒരാടിനെയും പറണ്ടോട് കരിക്കകത്ത് വീട്ടിൽ ഹസിലുദി​െൻറ അഞ്ച് ആടുകളെയുമാണ് കൊന്നത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ശബ്ദംകേട്ട് ഉണർന്നെണീക്കുമ്പോഴേക്കും ആടുകളെ കൊന്നിരുന്നു. തെരുവുനായ് ശല്യം പ്രദേശത്ത് രൂക്ഷമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.