intro

ശാസ്താംകോട്ട കൊല്ലം ജില്ലയിലെ ഏറ്റവും ചെറിയ താലൂക്കായ കുന്നത്തൂരി​െൻറ ആസ്ഥാനമാണ്. ലോകത്തിലെതന്നെ എണ്ണം പറഞ്ഞ ശുദ്ധജല തടാകങ്ങളിൽ ഒന്നായ ശാസ്താംകോട്ട തടാകം സ്വന്തമായുണ്ടെങ്കിലും ആ ജലഖനിയെ സംരക്ഷിച്ചുനിർത്താൻ സാർഥകമായ പദ്ധതികൾ ഒന്നുംതന്നെയില്ല. പരാധീനതകളും ഇല്ലായ്മകളും ശാസ്താംകോട്ടയെ വരിഞ്ഞുമുറുക്കുന്നു. അങ്ങേയറ്റം പിന്നാക്കമായ ഇൗ താലൂക്കാസ്ഥാനത്തിന് അധികൃതരുടെ അടിയന്തരശ്രദ്ധ പതിയേണ്ട ഒത്തിരി വിഷയങ്ങളുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.