അംബിക

പോത്തൻകോട്: മോട്ടൂർക്കോണം അശ്വതിയിൽ അപ്പുക്കുട്ടൻ പിള്ള (റിട്ട. കൃഷി വകുപ്പ്) യുടെ ഭാര്യ (58-റിട്ട. തുറമുഖ വകുപ്പ്‌) നിര്യാതയായി. മക്കൾ: അരുൺ, അശ്വതി. മരുമക്കൾ: അഭിലാഷ്, ലക്ഷ്മി. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.