തിരുവനന്തപുരം: സംസ്ഥാനതല നാഷനൽ ടാലൻറ് സെർച്ച് പരീക്ഷയും നാഷനൽ മീൻസ് കം മെറിറ്റ് സ്േകാളർഷിപ് പരീക്ഷയും 143 കേന്ദ്രങ്ങളിൽ അഞ്ചിന് നടക്കുമെന്ന് എസ്.സി.ഇ.ആർ.ടി ഡയറക്ടർ അറിയിച്ചു. അപേക്ഷിച്ച എല്ലാ കുട്ടികൾക്കും എസ്.സി.ഇ.ആർ.ടി വെബ്ൈസറ്റിൽനിന്ന് അഡ്മിഷൻ കാർഡുകൾ ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾക്ക് വെബ്സൈറ്റ്: www.scert.kerala.gov.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.