വിദ്യാർഥികളെ കാണാനില്ല

നെടുമങ്ങാട്: വെള്ളാഞ്ചിറ ഹുദൈബിയ അറബിക് കോളജിൽ പഠിക്കുന്ന രണ്ട് െന്ന് പരാതി. കോളജിൽനിന്ന് കഴിഞ്ഞ 27ന് പനവൂർ ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ അൽസാബിത് (14), റാഷിദ് (14) എന്നിവരെയാണ് കാണാതായത്. നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫോട്ടോ: കാണാതായ അൽസാബിത്, റാഷിദ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.