ചരമം

സഫിയാ ബീവി തിരുവനന്തപുരം: ചാല വാർഡിൽ അട്ടക്കുളങ്ങര പരേതനായ ഷംസുദ്ദീ​െൻറ ഭാര്യ എ. സഫിയാ ബീവി (76) നിര്യാതയായി. മക്കൾ: ഫാസില, താഹിറ, സരീന, ഷാഹിദ, നിസാമുദ്ദീൻ, ഉമൈറത്ത്, സിദ്ധീക്ക്, ഷക്കീല. മരുമക്കൾ: ഷെരീഫ്, മുഹമ്മദ് റാഫി, റഫീക്ക്, ഇസ്മായീൽ, പീർമുഹമ്മദ്, ഷാജഹാൻ. പാത്തുമ്മാ ബീവി കണിയാപുരം: കണിയാപുരം യു.പി സ്കൂളിന് സമീപം ലബ്ബാസിൽ കുന്നംപുറത്ത് വീട്ടിൽ പരേതനായ അബ്ദുൽ റഷീദ് ഹാജിയുടെ ഭാര്യ കണിയാങ്കര കുടുംബാംഗമായ പാത്തുമ്മാ ബീവി (75) നിര്യാതയായി. മക്കൾ: ജമീലാ ബീവി, അഷ്റഫ് അലി (അബൂദബി). മരുമക്കൾ: അബ്ദുൽ റഷീദ്, റജി അഷ്റഫ് അലി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.