പോസ്​റ്റ് ​ഗ്രാ​േജ്വറ്റ്​ ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ്​ ഡെവലപ്​മെൻറ്​ കോഴ്​സിലേക്കുള്ള പ്രവേശനം: റാങ്ക്​ ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2017െല പോസ്റ്റ് ഗ്രാജ്വേറ്റ് ഡിേപ്ലാമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മ​െൻറ് (പി.ജി.ഡി.സി.സി.ഡി -2017) കോഴ്സിലേക്കുള്ള പ്രവേശനത്തിന് ഒാൺലൈനായി അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് (കാറ്റഗറി ഉൾപ്പെടെ) പ്രവേശനപരീക്ഷ കമീഷണറുടെ www.cee.kerala.gov.in, www.cee-kerala.org വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സംബന്ധിച്ച് പരാതികളുള്ള പക്ഷം അപേക്ഷാർഥികൾ തങ്ങളുടെ പരാതി തപാൽ മുഖേനേയാ നേരിേട്ടാ 23ന് വൈകീട്ട് അഞ്ചിന് മുമ്പ് പ്രവേശനപരീക്ഷ കമീഷണറുടെ ഒാഫിസിൽ സമർപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.