ജനസേവനകേന്ദ്രം നേമത്തും

തിരുവനന്തപുരം: ജനസേവനകേന്ദ്രം നേമം ഡിവിഷ​െൻറ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഒ. രാജഗോപാൽ എൽ.എൽ.എ, വി.എസ്. ശിവകുമാർ എം.എൽ.എ, വി. ശിവൻകുട്ടി, ആർ. സുരേന്ദ്രൻപിള്ള എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.