തിരുവല്ലം: ബി.എൻ.വി.വി ആൻഡ് എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് സ്‌കൂളുകളിലെ എൻ.എസ്.എസ് യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ . കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിെൻറ സഹകരണത്തോടെ നടന്ന ക്യാമ്പിൽ 26 യൂനിറ്റ് ബ്ലഡ് ശേഖരിച്ചു. അനുമോദിച്ചു തിരുവല്ലം: കേരള സർവകലാശാലയിൽനിന്ന് മലയാളത്തിൽ ഡോക്റ്ററേറ്റ് നേടിയ ബി.എൻ.വി ടി.ടി.ഐ പ്രിൻസിപ്പൽ ഡോ. ജി. മീരാകുമാരിയെ ബി.എൻ.വി സ്കൂളിെൻറ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ മുഖ്യാഥിതിയായി. ബി.എൻ.വി ചെയർപേഴ്‌സൺ എം. ഈശ്വരി അമ്മ, മാനേജർ എ. സുരേഷ്, സുധീഷ്, പ്രിൻസിപ്പൽമാരായ പ്രകാശ് കുമാർ, രാജലക്ഷ്മി, ഹെഡ്മിസ്ട്രസ് സുജ എലിസബത്ത് ലാലൻ, ഡോ. എൻ.ഐ സുധീഷ്കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.