വെള്ളറട: കോഴികളെ കൊന്ന് മുട്ടകൾ ഭക്ഷിച്ച രണ്ട് മൂർഖൻ പാമ്പുകളെ പിടികൂടി. മണിവിള മേലേടത്ത് പുത്തൻവീട്ടിൽ പവിത്രെൻറ കോഴികളെയാണ് മുർഖൻ പാമ്പുകൾ കൊന്നത്. ഉണ്ടൻകോട് സ്വദേശി പാമ്പ് പിടിത്തക്കാരൻ ലാലുവാണ് അഞ്ച് വയസ്സിൽ അധികം പ്രായമുള്ള ആൺ-പെൺ പാമ്പുകളെ പിടികൂടിയത്. പാമ്പുകളെ നെയ്യാർഡാം വന്യജീവി സേങ്കതത്തിന് കൈമാറി. കാപ്ഷൻ മണിവിള മേലേടത്ത് പുത്തൻവീട്ടിൽ പവിത്രെൻറ വീട്ടിലെ കോഴിക്കൂട്ടിൽനിന്ന് ലാലു പിടികൂടിയ മൂർഖന്മാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.