ഇന്നത്തെ പരിപാടികൾ

തീർഥപാദമണ്ഡപം: വള്ളത്തോൾ സാഹിത്യ സമിതി സംഘടിപ്പിക്കുന്ന സാഹിതീയോത്സവം, രമേശ് ചെന്നിത്തല, എം.പി. വീരേന്ദ്രകുമാർ എം.പി -വൈകു. 6.30. ജില്ല ഫുട്ബാൾ അസോ. ഹാൾ: ജി.വി. രാജ ഫുട്ബാൾ ടൂർണമ​െൻറ് സ്വാഗതസംഘം ഒാഫിസ് ഉദ്ഘാടനം -6.00. സെക്രേട്ടറിയറ്റ് പരിസരം: കേരള കാമരാജ് കോൺഗ്രസ് സംഘടിപ്പിക്കുന്ന പിണങ്ങിക്കിടപ്പ് സമരം -രാവിലെ 8.00.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.