തേക്ക് തടി ചില്ലറ വിൽപനക്ക്

പത്തനാപുരം: പൊതുജനങ്ങൾക്ക് നിലവാരമുള്ള തേക്ക് തടികൾ ലഭ്യമാക്കാനായി പത്തനാപുരം സർക്കാർ തടി ഡിപ്പോയിൽ ചില്ലറവിൽപനക്ക് നടക്കും. സെക്കൻഡ് ബി, സി, തേർഡ് ബി, സി ഇനത്തിലെ തടിയാണ് വിൽപനക്കുള്ളത്. 16 മുതൽ വിൽപനതുടങ്ങും. ആവശ്യക്കാർ ബന്ധപ്പെട്ട രേഖകളുമായി ഡിപ്പോയിൽ എത്തിയാൽ നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായി തേക്ക് തടികൾ വിലയ്ക്ക് വാങ്ങാവുന്നതാെണന്ന് ഡിപ്പോ ഓഫിസർ അറിയിച്ചു. ഫോൺ:- 0475 2354730.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.