400 കിലോ പ്ലാസ്​റ്റിക് കാരിബാഗുകൾ പിടിച്ചെടുത്തു

തിരുവനന്തപുരം: നഗരസഭയുടെ പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഏഴ് സ്ഥാപനങ്ങളിൽനിന്നായി . ഹെൽത്ത് സൂപ്പർവൈസർ രമേഷ്കുമാറി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. നഗരത്തിലെ ചില വ്യാപാര സ്ഥാപനങ്ങളിൽ ഇപ്പോഴും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ പരിശോധന നടക്കുമെന്നും മേയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.