നിരവധികേസിലെ പ്രതി പിടിയിൽ

നേമം: സംശയാസ്പദ സാഹചര്യത്തിൽ കണ്ട നിരവധി കേസിലെ പ്രതിയായ യുവാവ് പിടയിലായി. വിഴിഞ്ഞം പള്ളിത്തുറ സ്വദേശി എഡ്വിനാണ് (33) വാഹനപരിശോധനക്കിടെ നരുവാമൂട് പൊലീസി​െൻറ പിടിയിലായത്. ചോദ്യംചെയ്തപ്പോഴാണ് കൊലപാതകം, പിടിച്ചുപറി, കഞ്ചാവ് കഞ്ചവടം, മോഷണം ഉൾപ്പെടെ വിഴിഞ്ഞം സ്റ്റേഷനിൽ നിരവധി കേസുകളിലെ പ്രതിയാണെന്ന് തിരിച്ചറിയുന്നത്. ഇയാളെ വിഴിഞ്ഞം പൊലീസിന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.