മതപഠന ക്ലാസ്​

തിരുവനന്തപുരം: പാളയം മുസ്ലിം ജമാഅത്തി​െൻറ ആഭിമുഖ്യത്തിൽ യുവജന വിദ്യാർഥികൾക്ക് ആരംഭിക്കും. ഡിജിറ്റൽ ഖുർആൻ ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം സംവിധാനം എന്നിവയുടെ സഹായത്താൽ പ്രഗല്ഭരായ അധ്യാപകരായിരിക്കും ക്ലാസുകൾ കൈകാര്യംചെയ്യുന്നതെന്നും രജിസ്േട്രഷൻ ഫോറം ജമാഅത്ത് ഒാഫിസിൽ ലഭിക്കുമെന്നും ജനറൽ സെക്രട്ടറി എം. സലീം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.