കേരള അഡ്മിനിസ്​േട്രറ്റിവ് സർവിസ്:​- സർക്കാർ തീരുമാനം സ്വാഗതാർഹം ^-ജോയൻറ് കൗൺസിൽ

കേരള അഡ്മിനിസ്േട്രറ്റിവ് സർവിസ്:- സർക്കാർ തീരുമാനം സ്വാഗതാർഹം -ജോയൻറ് കൗൺസിൽ തിരുവനന്തപുരം: കേരള അഡ്മിനിസ്േട്രറ്റിവ് സർവിസ് രൂപവത്കരിക്കുന്നതിന് മന്ത്രിസഭ അംഗീകാരംനൽകിയത് സ്വാഗതാർഹമാണെന്ന് ജോയൻറ് കൗൺസിൽ. ഒരുവിഭാഗം ജീവനക്കാർ കെ.എ.എസ് നടപ്പിലാക്കുന്നതിനെതിരെ പ്രഖ്യാപിച്ച പണിമുടക്കാഹ്വാനം തള്ളിക്കളയണമെന്നും നേതാക്കൾ അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.