പരിപാടികൾ ഇന്ന്​

വി.ജെ.ടി ഹാൾ ഫാഷിസത്തിനെതിരെ കെ.പി.സി.സി സംഘടിപ്പിക്കുന്ന മാധ്യമ-സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം കെ.സി. വേണുഗോപാൽ വൈകു. 5.00 പൂർണ ഒാഡിറ്റോറിയം: മത്തായിമാഞ്ഞുരാൻ അനുസ്മരണം ഉദ്ഘാടനം സി.പി. ജോൺ വൈകു. 6.00 പ്രസ്ക്ലബ്: സി.എച്ച്. അനുസ്മരണം ഉദ്ഘാടനം മന്ത്രി കെ.ടി. ജലീൽ വൈകു. 4.00 ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം: ലയൺസ് ക്ലബ് നേതൃത്വത്തിൽ കണ്ണട വിതരണം മന്ത്രി എം.എം. മണി വൈകു. 4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.