സർക്കാർ ഭവനദാന പദ്ധതിയിൽ മഠത്തിെൻറ സഹായം ചർച്ചചെയ്യും- ^മന്ത്രി ജി. സുധാകരൻ

സർക്കാർ ഭവനദാന പദ്ധതിയിൽ മഠത്തി​െൻറ സഹായം ചർച്ചചെയ്യും- -മന്ത്രി ജി. സുധാകരൻ കൊല്ലം: ഭവനരഹിതരായ പാവപ്പെട്ടവർക്ക് വീട് വെച്ചുനൽകുന്ന സംസ്ഥാന സർക്കാറി​െൻറ 'ലൈഫ്' പദ്ധതിയുമായി അമൃതാനന്ദമയി മഠത്തെ സഹകരിപ്പിക്കുന്ന കാര്യം ചർച്ചചെയ്യുമെന്ന് പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും അമൃതാനന്ദമയിക്ക് ജന്മദിനാശംസകൾ നേരാനെത്തിയ മന്ത്രി മാധ്യമപ്രവർത്തകരെ അറിയിച്ചു. ലൈഫ് പദ്ധതിയുമായി സഹകരിക്കാൻ തയാറാണെന്ന് അമൃതാനന്ദമയി തന്നോട് പറഞ്ഞതായി മന്ത്രി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.