പുസ്​തക പ്രകാശനം

തിരുവനന്തപുരം: പാച്ചല്ലൂർ സുകുമാര​െൻറ 'രാശാത്തിയെ വീണ്ടും കണ്ടുമുട്ടിയപ്പോൾ' കഥാ സമാഹാരം പ്രഫ. ജി.എൻ. പണിക്കർ മലയിൻകീഴ് ഗോപാലകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. പി.ജി. സദാനന്ദൻ പുസ്തകാവതരണം നടത്തി. ഡോ. എം.എ. കരീം, അജിത് പാവംകോട്, മടവൂർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.