തിരുവനന്തപുരം: കേരള പൊലീസിൽ 30 സി.ഐമാർക്ക് സ്ഥാനചലനം. സി.ഐമാരുടെ പേരും ബ്രാക്കറ്റിൽ മാറ്റി നിയമിക്കപ്പെട്ട സ്ഥലവും. എം.എ. അബ്ദുൽ റഹീം(സി.ബി.സി.ഐ.ഡി, എച്ച്.എച്ച്.ഡബ്ല്യു രണ്ട്, കോട്ടയം), കെ.വി. ബെന്നി (വിജിലൻസ്, കോട്ടയം), എ.ജെ. തോമസ്(ഏറ്റുമാനൂർ), സി.ജെ. മാർട്ടിൻ (വിജിലൻസ് സ്‌പെഷൽ സെൽ, എറണാകുളം), ആർ. മധു( ട്രാഫിക് രണ്ട്, എറണാകുളം സിറ്റി), സി.കെ. ബിജോയ് ചന്ദ്രൻ (ലൈസൺ ഓഫിസർ, ഹൈകോടതി), സാജൻ സേവ്യർ (പുത്തൻകുരിശ്, എറണാകുളം റൂറൽ), എ.എൽ. യേശുദാസ്( സി.ബി.സി.ഐ.ഡി ഐ.എസ്.ഐ.ബി- ഒന്ന് എറണാകുളം), അഗസ്റ്റിൻ മാത്യു(കോതമംഗലം, എറണാകുളം റൂറൽ), കെ.ആർ. മനോജ്(കുറുപ്പംപടി, എറണാകുളം റൂറൽ), എ.എ. അഷ്‌റഫ് (ഞാറക്കൽ, എറണാകുളം റൂറൽ), കെ. ഉല്ലാസ്(പൊലീസ് അക്കാദമി, തൃശൂർ), കെ.എസ്. ജയൻ( ദേവികുളം), വി.കെ. ജയപ്രകാശ് (കുമളി), ടി.ആർ. പ്രദീപ് കുമാർ( സി.ബി.സി.ഐ.ഡി ഒ.സി.ഡബ്ല്യൂ രണ്ട്, ഇടുക്കി), പി.എസ്. സുരേഷ് (വടക്കാഞ്ചേരി), പി.ജെ. സ്റ്റീഫൻ (വിജിലൻസ്, തൃശൂർ), ഷാജു ജോസ്(വിജിലൻസ് എറണാകുളം യൂനിറ്റ്), കെ.ബി. മനോജ് കുമാർ (പാലോട്, തിരുവനന്തപുരം റൂറൽ), എസ്.എം പ്രദീപ്കുമാർ ( നെയ്യാറ്റിൻകര, തിരുവനന്തപുരം റൂറൽ), കെ.എസ്. അരുൺ( വിജിലൻസ് എസ്.ഐ.യു മൂന്ന്, തിരുവനന്തപുരം), ഇ.ഡി. ബിജു (പന്തളം, പത്തനംതിട്ട), പി.വി. രാജൻ(എസ്.ബി.സി.ഐ.ഡി കാസർകോട്), എം.എ. മാത്യു (ആദൂർ, കാസർകോട്), കെ.കെ. ശശിധരൻ( ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്‌സ്, കോഴിക്കോട് സിറ്റി), എം.എം. അബ്ദുൽകരീം(എസ.്ബി.സി.ഐ.ഡി കോഴിക്കോട് റൂറൽ), എം.പി. രാജേഷ്( നാദാപുരം), റജി എബ്രഹാം (എസ്.ബി.സി.ഐ.ഡി അടൂർ), ആർ സുരേഷ് ( ആർത്തുങ്കൽ കോസ്റ്റൽ, ആലപ്പുഴ). വി.ടി. ഷാജൻ (എസ്.ബി.സി.െഎ.ഡി, ആലുവ),
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.