സംസ്​ഥാന റോഡ്​ സൈക്ലിങ്​ ചാമ്പ്യൻഷിപ്​

തിരുവനന്തപുരം: സംസ്ഥാന റോഡ് സൈക്ലിങ് മത്സരങ്ങൾ തിരുവനന്തപുരത്ത് നടക്കും. വെട്ടുതുറയ്ക്കും പള്ളിത്തുറയ്ക്കുമിടയിൽ അഞ്ച് കി.മീ ദൈർഘ്യമുള്ള റോഡിൽ ശനി, ഞായർ ദിവസങ്ങളിലാണ് ചാമ്പ്യൻഷിപ്. ഏഴിന് രാവിലെ 11ന് മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോളി പത്രോസ്, കേരള സൈക്ലിങ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പെങ്കടുക്കും. സമാപനസമ്മേളനം എട്ടിന് ഉച്ചക്ക് 12.30ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.