തിരുവനന്തപുരം: കേരള സര്‍വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ അലുമ്നി അസോസിയേഷെൻറ നേതൃത്വത്തില്‍ എട്ടാം തീയതി രാവിലെ 10.30ന് പൂര്‍വ വിദ്യാർഥി സംഗമം സംഘടിപ്പിക്കും. ഏകദിന സെമിനാര്‍ തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ 'അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ്' വിഷയത്തില്‍ ബുധനാഴ്ച ഏകദിന സെമിനാര്‍ നടത്തും. സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ ആൻഡ് മാത്തമാറ്റിക്കല്‍ സയന്സിെൻറയും രസതന്ത്ര വിഭാഗത്തിെൻറയും ആഭിമുഖ്യത്തില്‍ നടത്തുന്ന സെമിനാറില്‍ വിദ്യാർഥികള്‍ ഗവേഷണ പ്രബദ്ധങ്ങൾ അവതരിപ്പിക്കും. രാവിലെ ഒമ്പതിന് എന്‍.ഐ.ഐ.എസ്.ടിയിലെ സീനിയര്‍ ശാസ്ത്രജ്ഞന്‍ ഡോ. കെ.വി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.