വികസന സംവാദയാത്ര നടത്തി

പാലോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലോട് മേഖലയുടെ നേതൃത്വത്തിൽ . പെരിങ്ങമ്മലയിൽനിന്നാണ് ആരംഭിച്ചത്. വികസനവിഷയങ്ങൾ വിവിധകേന്ദ്രങ്ങളിൽ അവതരിപ്പിച്ചു. ജാഥ ക്യാപ്റ്റൻ അനിൽ നാരായണര്, മാനേജർ പ്രഫ. അബ്ദുൽ അയൂബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.