സി.എച്ച്​ അനുസ്​മരണം

കൊല്ലം: നാഷനൽ മുസ്ലിം വനിത കൗൺസിൽ ആഭിമുഖ്യത്തിൽ ആസാദ് നഗറിൽ നടത്തിയ സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണം നാഷനൽ മുസ്ലിം കൗൺസിൽ സംസ്ഥാന പ്രസിഡൻറ് എ. റഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ഹംസത്ത് ബീവി അധ്യക്ഷത വഹിച്ചു. കുരുമ്പേലിൽ നിയാസ് ബാബു, നെടുമ്പന ജാഫർ, മാജിദാ വഹാബ്, സുഹർബാൻ റാവുത്തർ, ഇ. ഐഷാബീവി, എസ്. നജുമാബീഗം, എസ്. ഹക്കീമാബീവി, പി. സജീന, എൽ. റൂബിയാ നാസർ, എ. ഷംല, എസ്. സബീന, ബി. ഷംസാദ്, എ. ഷെമീറ, സെലീനാ അജീബ്, ഷക്കീലാ നജുമുദ്ദീൻ, നാസില നിയാസ് എന്നിവർ സംസാരിച്ചു. റോളർ സ്കേറ്റിങ് പരിശീലനം കൊല്ലം: പുതുതായി റോളർ സ്‌കേറ്റിങ് പഠിക്കുന്നവർക്കുള്ള കൊല്ലം റോളർ സ്കേറ്റിങ് ക്ലബി​െൻറ ജില്ല തല പരിശീലനം തുടങ്ങി. ഒരു മണിക്കൂർ വീതം രാവിലെ ആശ്രാമം അഡ്വഞ്ചർ പാർക്കിലും വൈകീട്ട് ലാൽബഹദൂർ സ്റ്റേഡിയത്തിന് മുന്നിലുമാണ് പരിശീലനം. താൽപര്യമുള്ളവർ 9447230830 നമ്പറിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.