കിഴക്കനേല: കേന്ദ്ര മാനവവിഭവശേഷി വകുപ്പിെൻറയും ആറ്റിങ്ങൽ ഗവ. പോളിടെക്നിക്കിെൻറയും ആഭിമുഖ്യത്തിൽ കിഴക്കനേല ഇസ്ലാമിക് സെൻററിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകൾ പൂർത്തിയാക്കിയ 300ലധികം പേർക്കുള്ള . ഇസ്ലാമിക് സെൻറർ രക്ഷാധികാരി എം.എസ്.കെ. തങ്ങൾ അധ്യക്ഷതവഹിച്ചു. നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തമ്പി ഉദ്ഘാടനം ചെയ്തു. വർക്കല കഹാർ . കെ. കൃഷ്ണനുണ്ണി, ഗോപകുമാർ, രാജൻ എന്നിവർ സംസാരിച്ചു. കാപ്ഷൻ കിഴക്കനേല ഇസ്ലാമിക് സെൻററിൽ തൊഴിൽ പരിശീലന കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ വർക്കല കഹാർ വിതരണംചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.