കെ.എസ്.ടി.യു ധർണ

തിരുവനന്തപുരം: കെ.എസ്.ടി.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.പി.ഐ ഓഫിസ് ധർണ നടത്തി. ജില്ല പ്രസിഡൻറ് ജമീൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ബീമാപള്ളി റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി തോന്നയ്ക്കൽ ജമാൽ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ല ഭാരവാഹികളായ വിഴിഞ്ഞം റസാക്ക്, കരമന മാഹീൻ, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറ് അൻസാരി കൊച്ചുവിള, കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് ജിജുമോൻ, ജനറൽ സെക്രട്ടറി ഷംനാദ്, ധർണ റാസി അഴീക്കോട്, ഷിഹാബ്, അൻസീർ, ലുബിന ടീച്ചർ, രേവതി, ഹാഷിം മേലഴികം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.