വിഴിഞ്ഞം: തെക്കുംഭാഗം മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ: എൻ. നൂഹുക്കണ്ണ് (ചെയർമാൻ ഉപദേശകസമിതി), അയൂബ്ഖാൻ (പ്രസി.), ഒ. ഹസൻകണ്ണ്, എം. മുഹമ്മദ്സാലി (വൈസ്. പ്രസി.), പി. നൂറുദീൻ(സെക്ര.), എ. സെയ്തുമുഹമ്മദ്, എച്ച്. മുഹമ്മദ് ളംറത്ത് (ജോ. സെക്ര.), പി. നിസാമുദീൻ (ട്രഷ.), എ. നൂറുദീൻ, കെ. അബുഷഹബാൻ, എ. മൈതീൻകണ്ണ്, വൈ. മുഹമ്മദ് ഷാഫി, പി. പിച്ചക്കണ്ണ്, എം. ഷാഹുൽ ഹമീദ്, എ. നിസാം, എ. ഷാഫി (കമ്മിറ്റി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.