ഏകതദിനം സംഘടിപ്പിച്ചു

വട്ടിയൂര്‍ക്കാവ്: കൊടുങ്ങാനൂര്‍ ഭാരതീയ വിദ്യാഭവന്‍ ദേശീയ . വൈസ് ചെയര്‍മാന്‍ ഡോ. ഉണ്ണികൃഷ്ണന്‍ നായർ അധ്യക്ഷത വഹിച്ചു. ഒ. രാജഗോപാല്‍ എം.എൽ.എ വിശിഷ്ടാതിഥിയായി. പ്രിന്‍സിപ്പൽ സുനില്‍ ചാക്കോ സ്വാഗതം പറഞ്ഞു. ഫീല്‍ഡ് പബ്ലിസിറ്റി എസ്. സുബ്രഹ്മണ്യം, കെ.എ. ബീന എന്നിവര്‍ സംസാരിച്ചു. ഡോ. ചിത്ര ശശികുമാര്‍ നന്ദിപറഞ്ഞു. യോഗത്തിനുശേഷം വിദ്യാർഥികളുടെ ഏകത റാലിയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.