നിയമനടപടി സ്വാഗതം ചെയ്യുന്നു ^​ഉമ്മൻ ചാണ്ടി

നിയമനടപടി സ്വാഗതം ചെയ്യുന്നു -ഉമ്മൻ ചാണ്ടി തിരുവനന്തപുരം: കൊച്ചി െമട്രോയുമായി ബന്ധപ്പെട്ട് ജനകീയയാത്ര നടത്തിയതി​െൻറ പേരിലെ നിയമനടപടി സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മൻ ചാണ്ടി. നിയമത്തെ മാനിക്കുന്നു. നിയമത്തിന് വിധേയമായാണ് പ്രവർത്തിക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരായ നടപടി ഒരു ഭാഗത്ത് മാത്രം പോര. നിയമം ലംഘിക്കുന്ന എല്ലാവർക്കുമെതിരെ നടപടി വേണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.