പനിബാധിച്ച് മരിച്ചു കാട്ടാക്കട: -പനിബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലകോണം പാറച്ചല്‍ വേങ്ങനാട്ടു പുത്തന്‍വീട്ടില്‍ ഗോവിന്ദപിള്ള (87) നിര്യാതനായി. ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: സരസ്വതി അമ്മ. മക്കള്‍: മായാേദവി, ഓമനക്കുട്ടന്‍ നായര്‍, തങ്കമണി, സുനില്‍കുമാര്‍. മരുമക്കള്‍: ചന്ദ്രന്‍കുട്ടി, സിന്ധു, രാധാകൃഷ്ണന്‍, വിധു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.