രാധിക ആറ്റിങ്ങൽ: ആറ്റിങ്ങൽ കടുവയിൽ അഖിൽ നിവാസിൽ ഡി. രാധാകൃഷ്ണൻ നായരുടെ ഭാര്യ രാധിക (50) നിര്യാതയായി. മക്കൾ: അഖിൽ, അശ്വതി. ഗോപിനാഥൻ ആറ്റിങ്ങൽ: ചെമ്പകമംഗലം ശാസ്തവട്ടം സുമിത്ത് ഭവനിൽ ഗോപിനാഥൻ (69) നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: സുമിത്ത്, സിമി. മരുമക്കൾ: ബൈജു, അഞ്ജു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.