പെരുന്നാൾ നമസ്കാരം

കടുവയിൽ ജുമാമസ്ജിദ്: അബൂറബീഅസദഖത്തുല്ല മൗലവി -8.30 നാവായിക്കുളം വലിയപള്ളി: അബ്ദുൽ ജലീൽ മൗലവി --8.30 വെള്ളൂർകോണം ജുമാമസ്ജിദ്: -അൻസർ നഈമി -8.30 പൊങ്ങനാട് ജമാഅത്ത് പള്ളി: മസൂദ് മൗലവി -8.30 പാവല്ല ജുമാമസ്ജിദ്:- നാസിമുദ്ദീൻ ഹസനി --8.30 ഡീസൻറ്മുക്ക് ജുമാമസ്ജിദ്: പാലുവള്ളി അബ്ദുൽ ജബ്ബാർ മൗലവി --8.30 കുടവൂർ ജുമാമസ്ജിദ്: ഷാനവാസ് മന്നാനി- -8.30 കാരേറ്റ് ജുമാമസ്ജിദ്: കടുവയിൽ എ.എം. ഇർഷാദ് ബാഖവി -8.30 നക്രാംകോണം മുഹിയുദ്ദീൻ ജുമാമസ്ജിദ്: -സക്കരിയാ ബാഖവി --8.30 പുന്നോട് ജമാഅത്ത് പള്ളി:- അബ്ദുൽ സലിം മന്നാനി --8.00 ഇലവൂർകോണം: ഫത്തഹുദ്ദീൻ മൗലവി -8.30 പള്ളിക്കൽ ഠൗൺ മസ്ജിദ്: -അബ്ദുൽ സലാം മൗലവി -8.30 കാട്ടുപുതുശ്ശേരി ജമാഅത്ത് പള്ളി: ഷാജഹാൻ മന്നാനി -8.30 മടവൂർ ജുമാമസ്ജിദ്: അലിയാരുകുഞ്ഞ് മൗലവി -8.30 എലിക്കുന്നാംമുകൾ ജുമാമസ്ജിദ്:- സെയ്ദ് മുത്തുക്കോയ തങ്ങൾ ബാഖവി, തേവയിൽ ജുമാമസ്ജിദ് -മൻസൂർ മൗലവി -8.30 ഇൗദ്ഗാഹ് കല്ലമ്പലം: കേരള നദ്വത്തുൽ മുജാഹിദ്ദീ​െൻറ ആഭിമുഖ്യത്തിൽ കല്ലമ്പലത്ത് ഈദ്ഗാഹ് സംഘടിപ്പിക്കും. കൈരളി ജ്വല്ലറിക്ക് സമീപമുള്ള ഗ്രൗണ്ടിൽ രാവിലെ 7.30ന് മൗലവി ഹബീബ് മദനി നേതൃത്വം നൽകും. കല്ലമ്പലം: കിഴക്കനേല ഇസ്ലാമിക് സ​െൻററി​െൻറ ആഭിമുഖ്യത്തിൽ ഹിറാ മസ്ജിദ് ഗ്രൗണ്ടിൽ ഈദ്ഗാഹ് സംഘടിപ്പിക്കും. രാവിലെ 7.30ന് മുഹമ്മദ് ഷാൻ മൗലവി നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.