പെരുമാതുറ വലിയപള്ളി ജുമാമസ്ജിദ്: അബ്ദുൽ സത്താർ മൗലവി - 8.00 പെരുമാതുറ സെൻട്രൽ ജുമാമസ്ജിദ്: എ.ആർ. ഷറഫുദ്ദീൻ ബാഖവി അൽ ജാമിഇ --8.00 പുതുക്കുറിച്ചി മുഹിയുദ്ദീൻ ജുമാമസ്ജിദ്: ഷിബിലി മഹ്ളരി --8.30 ചേരമാൻതുരുത്ത് ജുമാമസ്ജിദ്: അബ്ദുൽ അസീസ് മൗലവി --8.30 മാടൻവിള ജുമാമസ്ജിദ്: ജുനൈദ് മന്നാനി --8.30 മാടൻവിള ഷറഫുൽ ഇസ്ലാം ജുമാമസ്ജിദ്: മൗലവി അഹമ്മദ് സിയാദ് റഷാദി --8.30 കൊട്ടാരംതുരുത്ത് ജുമാമസ്ജിദ്: ഷംനാദ് മന്നാനി -8.30 ഒറ്റപ്പന മൈതാനി ജുമാമസ്ജിദ്: അബ്ദുൽ നാസർ മന്നാനി --7.30 സിറ്റി ജുമാമസ്ജിദ്: ബുഹാരി മന്നാനി -7.30 സ്ത്രീകളുടെ നമസ്കാരം മാടൻവിള ഷംസുൽ ഇസ്ലാം മദ്റസ: യൂസുഫ് മൗലവി -7.30 ഈദ്ഗാഹ് മുതലപ്പൊഴി ഹാർബർ മൈതാനം: എം.എ.കെ. ആസാദ് മൗലവി ഞാറയിൽകോണം --7.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.