കരുനാഗപ്പള്ളി: മെക്ക താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുത്തൻതെരുവ് ലൗലാൻറ ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മെക്ക സംസ്ഥാന പ്രസിഡൻറ് എം. അലിയാരുകുട്ടി ഉദ്ഘാടനം ചെയ്തു. ഇഫ്താറിെൻറ മുന്നോടിയായി പുത്തൻതെരുവ് ശരീഅത്തുൽ ഇസ്ലാം ജമാഅത്ത് അറബി കോളജ് അധ്യാപകൻ അബ്ദുൽ സലാം മൗലവി ഖുർആൻ സന്ദേശം നൽകി. മെക്ക താലൂക്ക് കമ്മിറ്റി പ്രസിഡൻറ് എ. അബ്ദുൽ സലാം അധ്യക്ഷതവഹിച്ചു. എം.എ. ലത്തീഫ്, അബ്ദുൽ റഹിമാൻ കുഞ്ഞ്, മഹമൂദ്, മുഹമ്മദ് കുഞ്ഞ്, പൂവച്ചൽ അനസ് മൗലവി, ഷിഹാബുദ്ദീൻ തേവലക്കര, ബദറുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.