ഇരവിപുരം: വാളത്തുംഗൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 2015-17 ബാച്ചിലെ വിദ്യാർഥികളുടെ കോഷൻ ഡിപ്പോസിറ്റ് 27ന് വിതരണംചെയ്യും. അനുസ്മരണവും ഇഫ്താർ സംഗമവും കൊല്ലം: ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജിലെ 20002006 വർഷത്തെ പൂർവവിദ്യാർഥി കൂട്ടായ്മ 'ഇന്നലെകൾ 2017' സംഘടിപ്പിച്ചു. പൂർവവിദ്യാർഥി കൂട്ടായ്മയുടെ ഭാരവാഹിയായിരുന്ന അനസ് അനുസ്മരണവും ഇഫ്താർ സംഗമവും നടന്നു. അമീൻ എം.എം കണ്ണനല്ലൂർ അധ്യക്ഷത വഹിച്ചു. സോണി, ഷറാഫത്ത് മല്ലം, ഡി. ഉണ്ണി, ഷിബിലി, റിയാസുദ്ദീൻ, എൽ. വിഷ്ണു, യൂസഫ്, ഷാനിജ, കബീർഷാ, ജിന്ന, അൻസർ, ഷെമീർഖാൻ, സവാദ് ബംഗളൂരു, നവാസ്, നാദിർഷ, റിയാസ്, ബിൻഷാദ്, ബിജിത, കാർത്തി, അനൂപ, ഷെഫിന, ഫൈസി, അർച്ചന, ബീന, സറീന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.