മത്സ്യത്തൊഴിലാളികളോടുള്ള അവഗണനക്കെതിരെ ഉപവാസം

തിരുവനന്തപുരം: മത്സ്യമേഖലയോടും മത്സ്യത്തൊഴിലാളികളോടും സംസ്ഥാനം കാട്ടുന്ന ക്രൂരതക്കെതിരെ 30ന് ആലപ്പുഴ കലക്ടറേറ്റിന് മുന്നിൽ ഉപവാസം നടത്തുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലത്തീൻ കത്തോലിക്ക ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പുഴയിൽ ഉപവാസം ഉദ്ഘാടനം ചെയ്യും. കുമ്മനം രാജശേഖരൻ സമാപനപരിപാടി ഉദ്ഘാടനം ചെയ്യും. ജോണി ചെക്കിട്ട, സുരേന്ദ്രൻനായർ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.