ചരമം

ലീല ചാത്തന്നൂർ: പള്ളിമൺ കാഞ്ഞിരത്തിങ്കൾ ശ്രീഭവനിൽ പുഷ്പരാജ​െൻറ ഭാര്യ ലീല (50) നിര്യാതയായി. മക്കൾ: ശ്രീജിത്ത്, നീതുരാജ്. രാജമ്മ kol61 rajamma ഒാച്ചിറ: മഠത്തിക്കാരായ്മ മുളവേലിൽ ഭാസ്കര​െൻറ ഭാര്യ രാജമ്മ (67) നിര്യാതയായി. മക്കൾ: കുശിഭാസ്കരൻ, വിനോദ്, ശിഖ. മരുമക്കൾ: രാജി, ജിത, ചന്ദ്രൻ. സഞ്ചയനം 28ന് രാവിലെ എട്ടിന്. പൊന്നമ്മയമ്മ kol62 ponnamma പന്മന: പന്മന കോലം പുലത്തറ പടീറ്റതിൽ പൊന്നമ്മയമ്മ (50) നിര്യാതയായി. ഭർത്താവ്: കുഞ്ഞുമോൻ. മക്കൾ: ദീപ, അൽജു പി. കുഞ്ഞുമോൻ (ഡി.വൈ.എഫ്.ഐ യൂനിറ്റ് ജോയൻറ് സെക്രട്ടറി), അജൽ. മരുമകൻ: രഞ്ചിത്ത്. സംസ്കാരം ഞായറാഴ്ച രണ്ടിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.