റമദാൻ റിലീഫ്

നെടുമങ്ങാട്: മുസ്ലിം ലീഗ് പനവൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച വിതരണം മാഹീൻ അബൂബേക്കർ ഉദ്ഘാടനം ചെയ്തു. പനവൂർ അസനാരാശാൻ അധ്യക്ഷത വഹിച്ചു. പനവൂർ യൂനുസ് കുഞ്ഞ്, പനവൂർ ഷംനാദ്, വേങ്കുഴി ഫസിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.