തിരുവനന്തപുരം: ഉള്ളൂർ നീരാഴിലെയിൻ ശിൽപിയിൽ സി.പി.െഎ നേതാവും കർഷക തൊഴിലാളി യൂനിയൻ, കിസാൻസഭ, എ.െഎ.ടി.യു.സി നേതാവുമായിരുന്ന ഉള്ളൂർ ശ്രീധരൻ (86) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ഉഷാകുമാരി, സുരേഷ്ബാബു, ഷീല. മരുമക്കൾ: ശിവാനന്ദൻ, വീണ, ജയദേവൻ. സി.പി.െഎ തിരുവനന്തപുരം സിറ്റി കമ്മിറ്റി അംഗം, തിരുവനന്തപുരം നോർത്ത് മണ്ഡലം കമ്മിറ്റി അംഗം, സി.പി.െഎ ഉള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, എ.െഎ.ടി.യു.സി നേതാവ് എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 'റഷ്യ' എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.