തിരുവനന്തപുരം: ജൂൺ 22, 23 തീയതികളിൽ രാവിലെ പത്ത് മുതൽ അഞ്ച് വരെ ആറ്റിങ്ങൽ ടെലിഫോൺ എക്സ്ചേഞ്ചിലുള്ള കസ്റ്റമർ സർവിസ് സെൻററിൽ ടെലികോം മേള സംഘടിപ്പിക്കും. കുടിശ്ശികതുക പിഴ ഒഴിവാക്കി ഒറ്റത്തവണയായി തീർപ്പാക്കുന്നതിലേക്ക് അവസരം പ്രയോജനപ്പെടുത്താം. സൗജന്യ സിം കാർഡ് ലഭിക്കാൻ ആധാർ കാർഡുമായി വരണം. ഫോൺ: 9447117677, 0471 2330103, 0471 2338400, 0471 2335555.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.