എൽ.ഡി.എഫ്​ ​പ്രതിഷേധ കൂട്ടായ്​മ

കൊല്ലം: കന്നുകാലി കച്ചവടവും ഇറച്ചി വിപണനവും നിയന്ത്രിക്കുന്നതിനെതിരെ 22ന് രാവിലെ 10ന് ചിന്നക്കട ഹെഡ്പോസ്റ്റ് ഒാഫിസിന് മുന്നിൽ എൽ.ഡി.എഫ് നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ കൂട്ടായ്മ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വിവിധ ഘടകകക്ഷികളുടെ സംസ്ഥാന-ജില്ല നേതാക്കൾ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.