പൂന്തുറ സെൻറ്​ ഫിലോമിനാസ് ഗവ. ഗേൾസ് ഹൈസ്കൂളിൽ 'വെളിച്ചം'

പൂന്തുറ സ​െൻറ് ഫിലോമിനാസ് ഗവ. ഗേൾസ് ഹൈസ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി സ്കൂൾ വിദ്യാർഥി പ്രതിനിധിക്ക് പത്രം നൽകി പൂന്തുറ എസ്.ഐ ഹേമന്ദ്കുമാർ ഉദ്ഘാടനം ചെയ്യുന്നു. ആൽഫ ട്യൂഷൻ സ​െൻറർ ഉടമ ഹാജ മുഹമ്മദ്, വാർഡ് കൗൺസിലർ പ്രിയബിന്ദു, സ്കൂൾ അധ്യാപിക ടെസ് ജോസഫ്, മാധ്യമം വെസ്റ്റ് ഏരിയ കോഓഡിനേറ്റർ എം.എ. ജലാൽ, നഗരസഭ ആരോഗ്യവിഭാഗം പ്രതിനിധികൾ, മാധ്യമം പ്രതിനിധികളായ ബിസിനസ് ഡെവലപ്മ​െൻറ് ഓഫിസർ ഹാഷിം ഹമീദ്, എസ്.എ. റഷീദ്, മുനീർ, ജസീം എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.