സ്വപ്നക്കൂട് ഇന്ന് കൈമാറും

കരുനാഗപ്പള്ളി: കാപ്റ്റൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റിവ് സൊസൈറ്റി നിർമിച്ച് നൽകുന്ന സ്വപ്നക്കൂടി​െൻറ താക്കോൽദാനം 19ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിക്കും. 19ന് വൈകീട്ട് 5.30ന് മരുതൂർക്കുളങ്ങര തെക്ക് കരിനിലത്ത് ജങ്ഷന് സമീപം ചേരുന്ന യോഗത്തിൽ വീടി​െൻറ താക്കോൽ കൈമാറും. ആർ. രാമചന്ദ്രൻ എം.എൽ.എ, നഗരസഭ അധ്യക്ഷ എം. ശോഭന എന്നിവർ പങ്കെടുക്കും. ലോഗോ പ്രകാശനം 20ന് കൊല്ലം: സൂര്യഗാന്ധി ഫൗണ്ടേഷ​െൻറ ലോഗോ പ്രകാശനം ചൊവ്വാഴ്ച വൈകീട്ട് 3.30ന് കൊല്ലം പ്രസ്ക്ലബിൽ നടക്കുന്ന ചടങ്ങിൽ മേയർ വി. രാജേന്ദ്ര ബാബു നിർവഹിക്കും. എം. സുനിൽ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.