അനുമോദനയോഗം

മലയിൻകീഴ്: ഐ.എൻ.ടി.യു.സി മലയം യൂനിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് മധുസൂദനൻ അധ്യക്ഷതവഹിച്ചു. മികച്ചവിജയം നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്ക് കോൺഗ്രസ് വിളപ്പിൽ ബ്ലോക്ക് പ്രസിഡൻറ് എ. ബാബുകുമാർ ഉപഹാരം വിതരണംചെയ്തു. പൊറ്റയിൽ മോഹനൻ, പൊറ്റയിൽ അനിൽ, ആർ.വി. രഞ്ജു, മലവിള അജി, സുശീലൻ, പത്മകുമാർ എസ്. സുരേഷ് എന്നിവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി മലയം ശ്രീകണ്ഠൻനായർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.