ചരമം..

ആമിന ഉമ്മ തിരുവനന്തപുരം: പരുത്തിക്കുഴി ടി.സി 46/227 (ബി) ആറ്റരികത്ത് വീട്ടിൽ മുഹമ്മദ് ഇബ്രാഹിമി​െൻറ ഭാര്യ ആമിന ഉമ്മ (70) നിര്യാതയായി. മക്കൾ: നസീമബീവി, അബ്ദുൽ ലത്തീഫ്, മീരാസായ്, സർജുന്നത്ത്, അലി ഫാത്തിമ, അഷ്റഫ്. മരുമക്കൾ: ഷാഹുൽ ലബ്ബ, ലൈലാബീവി, ഷാഹിദ, ഇബ്രാഹിംനൂഹ്, താജുന്നിസ. വിജയൻ പാറശ്ശാല: അയിര വെളിയംകോട്ടുകോണം ലക്ഷ്മി ഭവനിൽ വിജയൻ (56) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: വിഷ്ണു, ശ്രീനു. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്. സുശീല ഭഗവതിനട: തെങ്കറക്കോണം പുതുവൽ പുത്തൻവീട്ടിൽ പരേതനായ വേലായുധ​െൻറ ഭാര്യ സുശീല (72) നിര്യാതയായി. മകൾ: ലതിക. സഞ്ചയനം വെള്ളിയാഴ്ച 10ന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.